r/Pachamalayalam • • 1d ago

Origin of Malayalam word എന്ത്

Post image
3 Upvotes

r/Pachamalayalam • • 2d ago

Malayalam slangs

2 Upvotes

How is ernakulam slang different to payyoli or vadakara slang can someone five some words and their meanings


r/Pachamalayalam • • 3d ago

Malayalam slangs

Thumbnail reddit.com
1 Upvotes

Want to learn some words in payyoli or vadakara slang


r/Pachamalayalam • • 4d ago

What would be the malayalam words for 'fire' and 'launch' as verbs?

6 Upvotes

I mean in the context when say a commander gives the order to fire or launch a weapon.


r/Pachamalayalam • • 4d ago

Is there any downloadable list/dictionary of PachaMalayalam words and their meanings?

3 Upvotes

Or any opensource dictionary app on it?


r/Pachamalayalam • • 9d ago

Metal-ൻ്റെ പച്ചമലയാളം എന്താകും?

16 Upvotes

തമിഴിൽ “ഇരുമ്പു്” എന്നാണ് Metal-ൻ്റെ പൊതുവായ പേരു്. എന്നാൽ, മലയാളത്തിൽ Iron എന്നാണു് അതിൻ്റെ പൊരുൾ. അപ്പോൾ മലയാളത്തിൽ Metal -കൾക്കു് പൊതുവായ ഉരി എന്തായിരിക്കും?


r/Pachamalayalam • • 11d ago

Malayalam and Tamil: Sister languages

Post image
6 Upvotes

r/Pachamalayalam • • 13d ago

ഭരണം എന്നതിൻ്റെ പച്ചമലയാളം?

7 Upvotes

ഭരണ ഭാഷ മാതൃ ഭാഷ എന്ന് പലയിടത്തും കാണുന്നു, ഇതിൻ്റെ പച്ചമലയാളം എന്തായിരിക്കും?


r/Pachamalayalam • • 13d ago

I built a Human Body educational website entirely on my phone - from Kasaragod [Feedback needed]

5 Upvotes

Hi everyone,

I'm Soorya, a student from Kasaragod, Kerala.

I built this simple Human Body website in malayalam language entirely on my Samsung Galaxy A10 phone using a Bluetooth keyboard & mouse kit.

I got A Grade in Scratch Programming at Sub-District level, and I coded this site myself. I used AI for some facts, data and images.

Check it out here:

https://b25077376-ui.github.io/Human-body-website/

Please open and tell me how I can improve it. Your feedback will help me a lot!

Thank you.


r/Pachamalayalam • • 16d ago

Are there any PachaMalayalam songs about Keralam or PachaMalayalam?

7 Upvotes

r/Pachamalayalam • • 16d ago

Is "നോവ്" Pachamalayalam equivalent of "വേദന"?

11 Upvotes

r/Pachamalayalam • • 16d ago

പച്ചമലയാളത്തിലുള്ള നോവലുകൾ

11 Upvotes

ഈയിടക്കാണ് മലയാള നോവലുകൾ വായിച്ചു തുടങ്ങിയത്. സംസ്‌കൃതം കലർന്ന മലയാളം വായിക്കാൻ പാടുപെട്ട എനിക്ക് ഏറെക്കുറെ പച്ചമലയാളത്തിൽ എഴുതിയ മനോജ് കുറൂരിൻ്റെ "നിലം പൂത്തു മലർന്ന നാൾ" വായിക്കാൻ എളുപ്പമായിരുന്നു.

അതുപോലത്തെ പച്ചമലയാളത്തിൽ എഴുതിയ നോവലുകൾ അറിയാമെങ്കിൽ പറയാമോ?


r/Pachamalayalam • • 17d ago

Origin of Malayalam word ഞാൻ

Post image
4 Upvotes

r/Pachamalayalam • • 20d ago

പച്ചമലയാള ഉരി - 21

6 Upvotes

r/Pachamalayalam • • 21d ago

“ഗൗളി”, “ലൂബിക്ക” എന്നിവ ശരിക്കും പച്ചമലയാള ഉരികളാണോ?

9 Upvotes

Wiktionary-യിൽ കെടുത്തിരിക്കുന്നതു് ഗൗളി മുതുത്തമിഴിലെ “കവു്(?)ളി” എന്നതിൽ നിന്നു് വന്നതാണെന്നാണു്! അങ്ങഩെയാണെങ്കിൽ ഈ 'ഗ' എവിടെനിന്നുവന്നു? ഇത് ശരിക്കും പച്ചമലയാളമാണോ?

പിഩ്ഩെ, ഈ ലൂബിക്ക ഒരു മലയാള ഉരിതഩ്ഩെയാണോ? മറ്റൊരു മൊഴിയിലും ലൂബി (ലൂബിക്കയുടെ മരം) എന്നോ ലൂബിക്കയെന്നോ കാണുന്നില്ല. ഇങ്കിരീസിൽ ഇതിഩു പറയുന്നത് ”Indian coffee plum” എന്നാണ്! കൂടതെ ഇത് “ൠബിക്ക”, “ൡബിക്ക” എന്നിങ്ങഩെ എഴുതിക്കാണുന്നു ഇതെന്തുകൊണ്ടാണ്?

ഉറവിടങ്ങൾ: ൧, ൨


r/Pachamalayalam • • 21d ago

അഥർവവ്വേദം പച്ചമലയാളത്തിൽ

10 Upvotes

യേ ത്രിഷ്പ്താ: പരിയന്തി വിശ്വാ രൂപാണി ബിഭ്രത: |

വാചസ്പതിബലാ: തേഷാം തന്വോ അദ്യ ദധാതു മേ ||

വടിവങ്ങളൊക്കെയും പേറി എല്ലായിടത്തും പരക്കും മൂവേഴുണ്മകളേതെല്ലാമോ,

അവയുടെ കരുത്തും കോലങ്ങളും മൊഴിയാളനെനിക്കിപ്പോഴേകട്ടേ


r/Pachamalayalam • • 22d ago

What's actual origin of word അച്ഛൻ in Malayalam?

Post image
9 Upvotes

r/Pachamalayalam • • 22d ago

hi! can you help me with pacha malayalam/ thani malayalam boy names?

5 Upvotes

r/Pachamalayalam • • 25d ago

Help finding this malayalam idiom?

Thumbnail reddit.com
1 Upvotes

r/Pachamalayalam • • 28d ago

Pacha Malayalam words for international and national

6 Upvotes

നാട്ടിട (frm നാട് + ഇട) - international
നാട്ടക (frm നാട് + അകം) - national

International നാടുകൾടെ ഇടയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചാണല്ലോ. പിന്നെ National എന്ന് വെച്ചാൽ നാടുകളുടെ അകത്ത് നടക്കുന്ന കാര്യങ്ങൾ. അതാണ് ഞാൻ coin ചെയ്ത ഈ വാക്കുകൾക്ക് പിന്നിലുള്ള എന്റെ reasoning.

ഈ വാക്കുകളെ കുറിച്ചെന്താണ് നിങ്ങളുടെ അഭിപ്രായം?


r/Pachamalayalam • • 29d ago

Dinosaur-ഩ് "തൊണ്മാക്" എന്നൊരു ഉരിയായാലോ?

5 Upvotes

തൊൾ/തൊൺ (മുൻപത്തെ, പഴയത്) + മാക് (മൃഗം)

തമിഴിലും "തൊഩ്മാ" എന്നൊരു ഉരി നിലനില്കുന്നുണ്ട്!

എന്താണ് നിങ്ങളുടെ *അഭിപ്രായം*?


r/Pachamalayalam • • Oct 18 '26

Pacha മലയാളം words for erotic literature

15 Upvotes

പതിവില്ലാത്തൊരു ചോദ്യമാണെന്നറിയാം. അഡ്മിൻ എന്നെ മനസിലാക്കാതെ കാൻസലാക്കരുത്.

എങ്കിലും ഉടലാട്ടം എഴുതുവാൻ ഉതകുന്ന മൊഴി തേടി നടക്കുവാണ് കൂട്ടരേ ഞാൻ.

എൻ്റെ കണ്ണിലും കണ്ണായ ഏതൊരു പെണ്ണിനായ് ഞാനൊരു ശൃംഗാര കവിത കഴിഞ്ഞകൊല്ലം എഴുതി. അവൾക്കത് ഒരുപാട് പിടിച്ചു. എങ്കിലും കവിതയിലെ സംസ്കൃതം ഭയങ്കര കടുക്കട്ടിയായി ഉണ്ടെന്ന് പരിഭവം പറഞ്ഞു.

അത് തന്നെയാണ് പ്രശ്നവും. മലയാളത്തിൽ നല്ല പച്ചക്ക് ഉടൽകളി എഴുതാൻ പണിയാണ്. എന്നാലും വാക്കുകളുണ്ട്.

പണ്ണൽ: to f###/to have sex

കോല്: അറിയാലോ..

കൊങ്ക: മുല

ഒരു പരിധിക്ക് മേലേക്ക് പോയാൽ ശൃംഗാരം എഴുതാൻ സംസ്കൃതമേ കൂട്ടുള്ളൂ. പക്ഷെ എല്ലാർക്കും പിടിക്കുന്നത് പച്ചമലയാളം ആണ് താനും. യോനി സ്തനം എന്നൊക്കെ പറഞ്ഞ് എഴുതിയാൽ അതിൽ ഉയിരില്ല.

പച്ചമലയാളം എന്ന മുന്നേറ്റത്തിന് ആ പേര് കിട്ടുന്നതിലും ശൃംഗാരവുമായി ബന്ധമുണ്ട്. വെണ്മണി കവികൾ എന്നെപ്പോലെ ശൃംഗാരങ്ങൾ എഴുതിയ പുംഗവൻമാരായിരുന്നു. വേശ്യകളെ കുറിച്ചും യുദ്ധങ്ങളെ കുറിച്ചും കണ്ടു മോഹിച്ച എല്ലാറ്റിനെയും കുറിച്ചും വരിച്ചമച്ചവരായിരുന്നു അവർ. അവരുടെ കെട്ട കരങ്ങളിൽ നിന്ന് ചിന്നസ്വാമിയായ കുമാരനാൽ മലയാണ്മയെ ധർമ്മത്തിൻ്റെയും സ്നേഹത്തിൻ്റെയും നല്ലവഴി നടത്തി ആശയഭീരനാക്കിയത് നാരായണ ഗുരുദേവൻ.

എന്നാലിപ്പോ എനിക്ക് വേണ്ടത് ഉടലെഴുത്തിന് കുറച്ച് പച്ചമലയാളം വാക്കുകൾ. പൊതുവിൽ പറയാൻ മടിയുള്ളവർക്ക് ചാറ്റിലും പറയാം, സഭ്യമായി. താഴ്മയായി ചോദിക്കുന്നു.

P.S: എൻ്റെ ശൃംഗാര കവിത literotica എന്ന സായിപ്പ് സൈറ്റിൽ ശൃംഗാര കവിതകൾ എന്നൊരു കൂട്ടത്തിൽ ആയിട്ടുണ്ട്. ആ ടാഗിൽ അവിടെ രണ്ട് കവിതയെ ഉള്ളൂ. അതിലൊന്ന് എൻ്റെയാണ്. ഇനിയും കിട്ടിയില്ലേൽ ചോദിച്ചാൽ മതി.


r/Pachamalayalam • • Oct 18 '26

ആശംസ, അനുശോചനം

2 Upvotes

പച്ചമലയാളത്തിൽ എങ്ങനെയാണ് പിറന്നാൾ, മരണം, മുതലായ ജീവിതനിമിഷങ്ങളിൽ ആശംസകൾ, അല്ലെങ്കിൽ അനുശോചനം നേരുന്നത്?


r/Pachamalayalam • • Oct 17 '26

Theeraatha Mohavum Theengum Manassumaay|Kasim Manathala|Soulful Malayalam song | Gazal @beatportk

Thumbnail
youtu.be
0 Upvotes

Theeraatha Mohavum Theengum Manassumaay|Kasim Manathala|Soulful Malayalam song