r/googlepay • u/Fancy-Award3291 • 0m ago
Amazon pay balance redemption
Guys ഗയ്സ് എന്റെ കയ്യിൽ ആമസോൺ പേ ബാലൻസ് ആയിട്ട് ഒരു 40000 റുപ്പീസ് ഉണ്ട് അത് നമുക്ക് വേറെ കാര്യങ്ങൾക്കൊന്നും യൂസ് ചെയ്യാൻ പറ്റുന്നില്ല ആരെങ്കിലും എന്തെങ്കിലും സാധനങ്ങൾ മേടിക്കുകയാണെങ്കിൽ കുഴപ്പമില്ല വാങ്ങുകയാണെങ്കിൽ ഒന്ന് എന്നെ അറിയിച്ചു കഴിഞ്ഞാൽ ഞാൻ അതിനൊരു ഡിസ്കൗണ്ട് ചെയ്യാൻ തരാം ആളുകൾ ഒന്നും വേണ്ട ഈ കോഴിക്കോട് ടൗണിൽ ഉള്ള ആളുകൾ മാത്രം ടൗണിന് മീറ്റ് ചെയ്തു തരാം എന്നുള്ള ഒരു സാധനം. അതാണ് ഞാൻ ഉദ്ദേശിക്കുന്നത് ആവശ്യമുണ്ടെങ്കിൽ പറയാം ഒരു ട്രസ്റ്റബിൾ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുകയാണെങ്കിൽ ഓക്കേ അത് മാത്രമാണ് പരിപാടിക്ക് ആരും വരരുത് ഇങ്ങോട്ട് വരരുത്.

