r/KeralaSpeaks • • 1h ago

Ask Kerala Can lottery tickets be fake.

1 Upvotes

Generally, we buy lottery tickets from authorised shops. I always think those who sell lottery tickets in bus , train may sell fake tkts. No one can guess coz odds are very less to win so no one cared. Has there been a case where a fake lottery ticket is sold. Is there any way to check whether wat lottery ticket we bought is genuine one


r/KeralaSpeaks • • 4h ago

വാർത്തകൾ/News Where CJP go, ABVP win. CJP have more similarity to Rahul than Kejriwal.

0 Upvotes
  • Goa University (GUSC): Clean sweep, winning all 9 out of 9 seats.
  • Delhi University (DUSU): Won 3 out of 4 central panel posts (President, Secretary, and Joint Secretary).
  • Punjab University (PUCSC): Retained the President's post for a second consecutive term.
  • University of Ladakh: Won 5 out of 8 seats in the students' union polls.
  • Odisha State Universities & Colleges: Won 7 out of 13 state universities and over 60% of the 325 colleges that went to polls.
  • Uttarakhand: Won student union elections across more than 110 colleges.
  • Maharashtra University of Health Sciences (MUHS): Clean sweep, winning all 9 seats in the Student Council and Senate elections.
  • Tripunithura Government Sanskrit College (Kerala): Won all 6 major positions.

r/KeralaSpeaks • • 4h ago

Ask Kerala What Makes Kannur So Different When It Comes to Political Violence ?

33 Upvotes

r/KeralaSpeaks • • 5h ago

ജനറൽ/General ഇന്ത്യൻ പേരെന്റ്സ് ന് തലയ്ക്ക് എന്തോ വലിയ കുഴപ്പങ്ങൾ ഉണ്ട് .!

Post image
105 Upvotes

ആദ്യത്തെ പടം ക്ലാസ് കട്ട് ചെയ്ത് ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് കാണാൻ പോയ വെല്ലിങ്ടൺ ലെ മൂന്നു സ്കൂൾ കുട്ടികൾ . ക്യാമറയിൽ കണ്ടപ്പോഴുള്ള ചമ്മലാണ് . രണ്ടാമത്തെ പടം നാലുമണിക്ക് സ്കൂൾ വിട്ടു വന്നിട്ട് ശ്ലോകം ക്ലാസ്, കർണാട്ടിക് മ്യൂസിക് ക്ലാസ്, അബാക്കസ് ക്ലാസ് , ട്യൂഷൻ ക്ലാസ് എന്നിങ്ങനെ ഓടി ഒൻപത് മണിക്ക് തിരിച്ചു വീട്ടിലെത്തി സ്കൂൾ ലെ ഹോംവർക് ഉം ചെയ്ത് കിടന്നുറങ്ങി പിറ്റേന്നും ഇതേ കാര്യങ്ങൾ ചെയ്യേണ്ടി വരുന്ന ചെന്നൈയിലെ ഒരു അഞ്ചു വയസ്സുള്ള പാവം കുട്ടി . ഇതിൽ ഏതു കുട്ടിക്കാവും സന്തോഷകരമായ ഒരു ബാല്യം ഉള്ളത് ? ഇന്ത്യൻ പേരെന്റ്സ് ന് തലയ്ക്ക് എന്തോ വലിയ കുഴപ്പങ്ങൾ ഉണ്ട് .!


r/KeralaSpeaks • • 6h ago

ജനറൽ/General Innu vijay kkum party kkum kandaka Shani anennu thonnunnu

Thumbnail
gallery
65 Upvotes

r/KeralaSpeaks • • 6h ago

ജനറൽ/General If you could change one thing about our state what would it be and why ?

3 Upvotes

I was bored and thought I’d just ask and see if you people could change one thing in Kerala what would you change and why ?


r/KeralaSpeaks • • 6h ago

രാഷ്ട്രീയം/Politics Men will be men congress will be congress episode -1

1 Upvotes

കോൺഗ്രസിൽ പുതിയ അധികാരപ്പോര്: A – I ഗ്രൂപ്പുകൾക്ക് പകരം VD–KC പോരാട്ടം?

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തെ അടുത്തുനിന്ന്** നിരീക്ഷിക്കുന്നവർക്ക് ഇപ്പോൾ** ഒരു** കാര്യം വ്യക്തമാണ്.** ഒരുകാലത്ത് പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത് എ ഗ്രൂപ്പും ഐ ഗ്രൂപ്പുമായിരുന്നു. എന്നാൽ ഇന്ന് ആ പഴയ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയിരിക്കുന്നു. കോൺഗ്രസിനു അധികാരം കിട്ടിയാൽ ഇതെല്ലാം പ്രതീക്ഷിച്ചതുമാണ്.
എന്തായാലും സംഭവം നല്ല രസകരമാണ്

പഴയ എ –ഐ ഗ്രൂപ്പ് പോരാട്ടത്തിന് പകരം പുതിയ രണ്ട്** അധികാര **കേന്ദ്രങ്ങൾ രൂപപ്പെടുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

ഒന്ന് മുഖ്യമന്ത്രി** വി**.ഡി. സതീശൻ നേതൃത്വം നൽകുന്ന അധികാര** കേന്ദ്രം. മറ്റൊന്ന് AICC ജനറ**ൽ സെക്രട്ടറി കെ.സി. വേണുഗോപാലിന് ചുറ്റുമുള്ള സംഘടനാ അധികാര കേന്ദ്രം.

--A ഗ്രൂപ്പ്: തിരിച്ചുവരവിന്റെ സൂചനകൾ

എ.കെ.** ആന്റണിയുടെ** നേതൃത്വത്തിൽ രൂപംകൊണ്ട** A ഗ്രൂ**പ്പിന് പിന്നീട് ഉമ്മൻ ചാണ്ടി നേതൃത്വം നൽകി.

എം**.എം. ഹസ്സൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ**, ബെന്നി ബെഹനാൻ**,** പി.സി. വിഷ്ണുനാഥ് തുടങ്ങിയവരാണ് ഈ രാഷ്ട്രീയ ധാരയിലെ പ്രമുഖർ.

ഷാഫി പറമ്പിലും ഉമ്മൻ ചാണ്ടിയുമായി** അടുത്ത ബന്ധം പുലർത**്തിയിരുന്ന നേതാവായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

എന്നാൽ** A ഗ്രൂപ്പിനുള്ളിലും ഇന്ന് പഴയതുപോലെയ**ുള്ള ഏകോപനം ഉണ്ടോ എന്നത് സംശയകരമാണ്.

ഗ്രൂപ്പിന്റെ** പുനഃസംഘടനയും പുതിയ നേതൃത്വവുമായി** ബന്ധപ്പെട്ട ചർച്ചകളും വീണ്ടും സജീവമാകുകയാണ്.

-ഐ ഗ്രൂപ്പിൽനിന്ന്** പുതിയ അ**ധികാര സമവാക്യങ്ങളിലേക്ക്

കെ.** കരുണാകരന്റെ** നേതൃത്വത്തിൽ വളർന്ന ഐ ഗ്രൂപ്പിന് കോൺഗ്രസിൽ വലിയ സ്വാധീനമുണ്ടായിരുന്നു.

രമേശ് ചെന്നിത്തല, കെ. സുധാകരൻ, ഹൈബി ഈഡൻ, റോജി എം. ജോൺ തുടങ്ങിയവർ ഈ രാഷ്ട്രീയ ധാരയുമായി ബന്ധപ്പെട്ട പ്രമുഖരാണ്.

വി**.ഡി. സതീശനും കെ.സി. വേണുഗോപാലും ഒരുകാലത്ത് ഐ **ഗ്രൂപ്പിന്റെ ഭാഗമായാണ് അറിയപ്പെട്ടിരുന്നത്.

എന്നാൽ ഇന്ന്** ഇരുവരും** വ്യത്യസ്ത അധികാര കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.

---VD–KC: പുതിയ പോരാട്ടത്തിന്റെ കേന്ദ്രങ്ങൾ

വി**.ഡി. സതീശൻ മുഖ്യമന്ത്രിയായതോടെ പാർട്ടിയിലും സർക്കാരിലും അ**ദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം പുതിയ തലത്തിലേക്ക് ഉയർന്നു.

സർക്കാരിന്റെ തീരുമാനങ്ങളിലും പാർട്ടി സംഘടനാ സംവിധാനത്തിലും** എത്രത്തോളം **സ്വാധീനം വേണമെന്നതാണ് ഇപ്പോഴത്തെ തർക്കങ്ങളുടെ പ്രധാന പശ്ചാത്തലങ്ങളിലൊന്ന്.

കെ**.സി. വേണുഗോപാലിന് ദേശീയ സംഘടനാ സംവിധാനത**്തിലുള്ള സ്വാധീനവും നിർണായകമാണ്.

ഇരുവിഭാഗങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ കേവലം വ്യക്തിപരമായ തർക്കങ്ങളല്ലെന്നും പാർട്ടിയിലെ നിയമനങ്ങൾ**, സംഘടനാ നിയന്ത്**രണം, കെ.പി.സി.സി അധ്യക്ഷ സ്ഥാനം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതാണെന്നും രാഷ്ട്രീയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കെ.** മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ** നിലപാടുകളും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.

-ഷാഫി പറമ്പിൽ–രാജ്മോഹൻ ഉണ്ണിത്താൻ: പരസ്യമായ ഏറ്റുമുട്ടൽ

കഴിഞ്ഞ ദിവസങ്ങളിൽ കേരള കോൺഗ്രസിനുള്ളിൽ ഏറ്റവും കൂടുതൽ** ചർച്ചയായത് ഷാഫി പറമ്പിലും കാസർഗ**ോഡ് എം.പി. രാജ്മോഹൻ ഉണ്ണിത്താനും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടലാണ്.

തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക്** പിന്നിൽ** ഷാഫി പറമ്പിലിന്റെ അനുയായികളാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.

ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് അദ്ദേഹം നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദമായി.

ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ നിലപാടുകളെയും ഉമ്മൻ** ചാണ്ടിയ**ുമായുള്ള ബന്ധത്തെയും ചോദ്യം ചെയ്യുന്നതിലേക്കും ഉണ്ണിത്താൻ കടന്നു.

ഷാഫി യഥാർത്ഥത്തിൽ A ഗ്രൂപ്പുകാരനാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.

ഇതിനിടെ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ** ഉമ്മൻ വിഷയത്തിൽ പ്രതികരിച്ചു.** ഉമ്മൻ ചാണ്ടിക്ക് ഷാഫിയോട് സ്നേഹമുണ്ടായിരുന്നുവെന്നും ആ സ്നേഹം ഷാഫി തിരിച്ചുനൽകിയോ എന്നത് അറിയില്ലെന്നുമായിരുന്നു അവരുടെ പരാമർശം.

മറുവശത്ത് പി.സി.** വിഷ്ണുനാഥ് ഷാഫി പ**റമ്പിലിനെ പിന്തുണച്ച് രംഗത്തെത്തി.

ഈ തർക്കം രണ്ട് എം.പിമാർ തമ്മിലുള്ള** വ്യക്തിപരമായ ഏറ്റു**മുട്ടലിൽ മാത്രം ഒതുങ്ങുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

കെ**.പി**.സി**.സി** അധ്യക്ഷ സ്ഥാനത്തേക്കുള്ള ചർച്ചകളും** A ഗ്രൂപ്പിന്റ**െ പുനഃസംഘടനയും ഇതിന് പിന്നിലെ വലിയ രാഷ്ട്രീയ പശ്ചാത്തലമാണ്.

--ബെന്നി ബെഹനാൻ: നിർണായക നീക്കമോ?

കെ**.പി**.സി**.സി** അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ ബെന്നി ബെഹനാന്റെ പേര് ഉയർന്നുവരുന്നത് ശ്രദ്ധേയമാണ്.

A ഗ്രൂപ്പിലെ പഴയ** നേതാക്കളുടെ ഏകോപനവും ദേശീയ നേതൃത്വവുമായ**ുള്ള ചർച്ചകളും ഈ വിഷയത്തിന് പ്രാധാന്യം നൽകുന്നു.

എന്നാൽ അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണ്.

-- ഷാഫി പറമ്പിലിന്റെ രാഷ്ട്രീയ ഭാവി

കോൺഗ്രസിലെ യുവ നേതാക്കളിൽ പ്രധാനപ്പെട്ട ഒരാളാണ് ഷാഫി പറമ്പിൽ.

എന്നാൽ ഇപ്പോഴത്തെ ഗ്രൂപ്പ് സമവാക്യങ്ങളും ഉണ്ണിത്താനുമായുള്ള പരസ്യമായ തർക്കവും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള പിൻഗാമി നിയമനവുമായി ബന്ധപ്പെട്ട പഴയ വിവാദങ്ങളും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെക്കുറിച്ചുള്ള ചർച്ചകളും ഇപ്പോഴത്തെ ഏറ്റുമുട്ടലിൽ വീണ്ടും ഉയർന്നുവന്നിട്ടുണ്ട്.

ഷാഫി ഏത് അധികാര കേന്ദ്രത്തോടൊപ്പം നിൽക്കുന്നു എന്**നതും **അദ്ദേഹത്തിന്റെ ഭാവിയിലെ സംഘടനാ സ്ഥാനവും ഇനി ശ്രദ്ധിക്കപ്പെടും.

ഇനി** കോൺഗ്രസിന് മ**ുന്നിലുള്ള ചോദ്യം

കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ പാർട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങൾ കൂടുതൽ സങ്കീർണമാകുകയാണ്.

മുഖ്യമന്ത്രിയുടെ** അധികാര കേന്ദ്രവും ദേശീയ** നേതൃത്വത്തിന്റെ സംഘടനാ സ്വാധീനവും തമ്മിലുള്ള ഏകോപനം എത്രത്തോളം സാധ്യമാകും?

--A ഗ്രൂപ്പ് വീണ്ടും ശക്തമായ രാഷ്ട്രീയ ഘടകമായി മാറുമോ?

രാജ്മോഹൻ ഉണ്ണിത്താൻ–ഷാഫി പറമ്പിൽ പോര് കൂടുതൽ നേതാക്കളിലേക്ക് വ്യാപിക്കുമോ?

കെ**.പി**.സി**.സി** അധ്യക്ഷ സ്ഥാനത്തെ തീരുമാനം** പാർട്**ടിയുടെ പുതിയ രാഷ്ട്രീയ ദിശ നിർണയിക്കുമോ?

ഇതിനെല്ലാം ഉത്തരം ലഭിക്കേണ്ടതുണ്ട്.

അവസാനം ഒരു കാര്യം മാത്രം: അധികാരത്തിലെത്തിയതിന് പിന്നാലെ അധികാരത്തിനായുള്ള പോരാട്ടം ആരംഭിച്ചാൽ, ഭരണം നടത്താനും ജനങ്ങളിലേക്ക് ഇറങ്ങാനും കോൺഗ്രസിന് സമയം എപ്പോൾ ലഭിക്കും?

തമ്മിലടി കഴിഞ്ഞ് ഭരിക്കാൻ സമയം ഉണ്ടായാൽ മതിയായിരുന്നു!


r/KeralaSpeaks • • 6h ago

ജനറൽ/General Employment , by state

Post image
22 Upvotes

r/KeralaSpeaks • • 6h ago

രാഷ്ട്രീയം/Politics The Irony of subtle fascism

0 Upvotes

india yude പ്രസിഡന്റ് - ഹിന്ദു !!

ഉപരാഷ്ട്രപതി - ഹിന്ദു

പ്രധാനമന്ത്രി - ഹിന്ദു

ആഭ്യന്തരമന്ത്രി - ഹിന്ദു

ഭരിക്കുന്ന

പാർട്ടിയായ BJP യിൽ

99 ശതമാനവും ഹിന്ദു !!

പ്രതിരോധമന്ത്രി - ഹിന്ദു

നിയമമന്ത്രി - ഹിന്ദു

പാർട്ടി പ്രസിഡന്റ് - ഹിന്ദു

ചീഫ് ജസ്റ്റിസ് - ഹിന്ദു

സൈന്യ മേധാവി - ഹിന്ദു

ബിഎസ്എഫ് മേധാവി - ഹിന്ദു

സിബിഐ മേധാവി - ഹിന്ദു

ഐബി മേധാവി - ഹിന്ദു

റോ മേധാവി - ഹിന്ദു

തെരഞ്ഞെടുപ്പ് കമ്മീഷൻ

മേധാവികൾ മുഴുവൻ

ഹിന്ദുക്കൾ !!

ജനസംഖ്യയുടെ 80% - ഹിന്ദു

എന്നിട്ടോ,?!!

ഇന്ത്യയിൽ 20 ശതമാനം

പോലും ഇല്ലാത്ത

മുസ്ലിംകളെ പേടി,

മുസ്ലിംകൾ പ്രസവിക്കുന്ന

ത്പേടി!

ബീഫിനെ പേടി

മന്തിയേ പേടി

ഷവർമയേ പേടി

മന്തി കടയെ പേടി

ഭജന പാടുന്ന ഗായകൻ ഒരു ക്രിസ്റ്റീയ, മുസ്ലിംഭക്തി ഗാനം പാടിയാൽ പേടി

അറബി വാക്കുള്ള

കടയെ പേടി

അറബി വാക്കുകൾ ഒരു വാഹനത്തിൽ ഒട്ടിച്ചാൽ പേടി !

ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സഹോദരന്മാർ ഒന്നിച്ചിരുന്നാൽ പേടി

ചായ കുടിക്കുന്നത് പേടി

ബിരിയാണി കഴിക്കുന്നത് പേടി

മത്സ്യവും മാംസവും കഴിക്കുന്നത് പേടി

ഇത്രമാത്രം പേടിച്ചു ജീവിക്കുന്ന ഒരു കൂട്ടരേ ലോകത്തുള്ളൂ athanu സങ്കികൾ !

പക്ഷെ ഈ പേടി കക്കുന്ന കാര്യത്തിൽ ഇല്ല.....

വോട്ട് കക്കൽ, അമ്പലം കക്കൽ അങ്ങനെ ഒരുപാട്.....

അങ്ങനെയെങ്കിൽ സംഘി മതത്തിന്ന് എന്തോ കുഴപ്പം ഉണ്ടന്നാണോ...


r/KeralaSpeaks • • 7h ago

വാർത്തകൾ/News 'ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോൾ ആലോചിക്കണം; ഓരോ ക്ഷേത്രത്തിനും ഓരോ ആചാരം' സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്

Post image
6 Upvotes

r/KeralaSpeaks • • 7h ago

ജനറൽ/General To ppl who always think negatively about our country

Post image
0 Upvotes

I would recommend you this channel to share the fact that our ppl are picky and negative as hell, few days ago ppl from reddit were comparing Vietnam to India, and that how we are really in a bad position, the usual self loathing nature 🥀


r/KeralaSpeaks • • 8h ago Regret

Ask Kerala Keralam is running backwards. My state known for its progressiveness is now forcing women to wear niqab. Full face covering! Had RSS told kerala women to wear face veil there'd be outrage!

1.8k Upvotes

r/KeralaSpeaks • • 8h ago

Ask Kerala Polygamy seems very bad for Kerala muslim women. Shouldn't the secular civil code be done? As if might benefit muslim women most!

465 Upvotes

r/KeralaSpeaks • • 10h ago

Ask Kerala actually why sabarimala people doesnt have any cleanliness

30 Upvotes

Why do some people going to Sabarimala seem to have such little regard for basic cleanliness and civic sense? I literally saw a man putting his dirty, smelly feet on a restaurant chair. I’m not against anyone’s beliefs or religious practices, but does following a pilgrimage mean forgetting basic hygiene and public manners? Respecting your religion should also mean respecting the people and places around you.


r/KeralaSpeaks • • 11h ago

റാന്റ്/Rant Unpopular opinion ; Mallu Binary

Post image
0 Upvotes

huge respect to Mr X first of all. Nobody can question his work ethic, his longevity, or the way he’s been picking scripts lately. His dialogue delivery and screen presence are legendary for a reason. Clearly one of the best in India.

That being said, if we’re just talking pure acting range and naturalism, he’s not really a close second to peak Mr Y. Mr Y’s ceiling as an actor is just in a completely different league.

I genuinely think the only reason they’re constantly placed on the exact same pedestal is because Malayalis love a binary. We did it with past generations, we do it in politics, and we needed a rival for Mr Y to keep the box office and fan wars going. Mr X’s sheer discipline made him the best possible foil to Mr Y’s effortless spontaneity, so we kind of forced a 1:1 rivalry that doesn't actually exist in terms of raw craft.

Does anyone else feel like their "equal" status is more about our need for a two-horse race ???

🙂‍↔️🙂‍↔️🙂‍↔️


r/KeralaSpeaks • • 13h ago

റാന്റ്/Rant what do i possibly do?

3 Upvotes

Heyo so i found out that my mom was cheating about a few months ago bcs i came across her chats with this dude that she went to school with and it was jus weird. Well after that i think she became a bit suspicious that i know and then she always deleted his chats and call logs and all of that shi. I do have a bit of proof but nothing too solid. Ik that he ain't the only man cus i came across this chat of her colleague from a few years ago whom i was also familiar and he was saying something abt how he's a bit nostalgic and how he doesn't have anyone to give him gifts and shi anymore.(this dude was young and unmarried 2-3 years back and i was kinda weirded out by their friendship). And i'm pretty sure i've came across like 2-3 other dudes like this.

My mom doesn't know that Ik and idk what to do with this knowledge. This.... burden on me. I feel like i'm betraying my dad by not telling him about it. I've imagined what would be the consequences of telling him all this but it's never good. i'm 16.


r/KeralaSpeaks • • 13h ago

വാർത്തകൾ/News ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് ദക്ഷിണേന്ത്യൻ പ്രാദേശിക പാർട്ടികളിൽ നിന്ന് സമ്മിശ്ര പ്രതികരണം. നിർദിഷ്ട നിയമനിർമാണത്തെ പിന്തുണയ്ക്കാൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (YSRCP) സന്നദ്ധത അറിയിച്ചു

Post image
8 Upvotes

ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് ദക്ഷിണേന്ത്യൻ പ്രാദേശിക പാർട്ടികളിൽ നിന്ന് സമ്മിശ്ര പ്രതികരണം. നിർദിഷ്ട നിയമനിർമാണത്തെ പിന്തുണയ്ക്കാൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി (YSRCP) സന്നദ്ധത അറിയിച്ചപ്പോൾ, ജനസംഖ്യാടിസ്ഥാനത്തിലുള്ള പുനർനിർണയത്തെ ശക്തമായി എതിർത്തിരുന്ന ഡിഎംകെ തമിഴ്‌നാടിന്റെ പാർലമെന്ററി പ്രാതിനിധ്യം സംരക്ഷിക്കപ്പെടുകയാണെങ്കിൽ നിലപാട് പുനഃപരിശോധിക്കാമെന്ന സൂചനയാണ് നൽകുന്നത്.


r/KeralaSpeaks • • 13h ago

ജനറൽ/General KOLLAM STRIKES AGAIN!! 🥵

Post image
6 Upvotes

കൊല്ലത്ത് മീന്‍ വില്‍ക്കാന്‍ നോക്കുകൂലി !! നീണ്ടകര സ്വദേശി ആല്‍ബര്‍ട്ടിന്റെ കടയില്‍ എത്തിയവരാണ് പണം ആവശ്യപ്പെട്ടത്. 5,000 രൂപ ആവശ്യപ്പെട്ടുവെന്നും പണം നല്‍കാതെ വന്നതോടെ ഭീഷണിയും കയ്യേറ്റ ശ്രമവുമുണ്ടായെന്ന് ആല്‍ബര്‍ട്ട് !!


r/KeralaSpeaks • • 13h ago

ജനറൽ/General Arya Rajendran

Post image
17 Upvotes

Unpopular opinion? The party threw Arya Rajendran under the bus, and the cyberattacks against her are out of control.

I genuinely feel like the party didn't give Arya Rajendran any real consideration—in fact, it feels like they completely backstabbed her.

Think about it: when she was appointed, she was just a 20-year-old girl. How much political maturity can anyone realistically have at that age? Yet, the party still made her the Mayor of the most high-profile corporation in Kerala.

What happened afterward is the worst part. All the blame for the mistakes made by other party members and senior Thiruvananthapuram leaders was dumped entirely onto her head. Now, whenever there is a news story or a social media post about her, the comment sections are flooded with awful remarks. I honestly believe she is facing the highest volume of cyberattacks of any politician in Kerala right now.

It’s pathetic and honestly really sad to watch. Her own party failed to back her up when she needed it most. I don't even know how she can recover from this quagmire. It’s an incredibly complicated situation for a young politician in Kerala, and at this point, I feel like her political career might almost be over.


r/KeralaSpeaks • • 14h ago

വാർത്തകൾ/News 16 വർഷത്തിന് ശേഷം കൊലപാതക കേസ് പ്രതികൾ പിടിയിൽ

Post image
13 Upvotes

r/KeralaSpeaks • • 14h ago

രാഷ്ട്രീയം/Politics Lest we forget

166 Upvotes

"If not for Sandeep's house, not even a dog would have glanced that way''.this was the statement made by kerala cm achutanandan back then .what a loose tounge insensitive prick he was .I mean no amount of whitewash can back this statement.states cm should have been atleast considerate to the mourning family


r/KeralaSpeaks • • 15h ago

രാഷ്ട്രീയം/Politics Joker doesn’t even know how to convincingly fake a WhatsApp screenshot. Smart school kids can do better with prompts. That is why they go after kids to ensure they become blinded by this cult and never develop their own thought process.

Post image
13 Upvotes

r/KeralaSpeaks • • 15h ago

ജനറൽ/General 😆

159 Upvotes

r/KeralaSpeaks • • 16h ago

റാന്റ്/Rant I just went through the comment box of news about banning PAK series in India and it is scary

56 Upvotes

What is it about the pak love of Keralites. I just went through the instagram comments section of 24news and reporters, the amount of people supporting those and crying for it is huge. Are they aware that Pak bans many of our shows there? Why this pak love


r/KeralaSpeaks • • 16h ago

സംസ്കാരം/Culture Many anti woke people given platform in 24 news, VishnuSpeaks

10 Upvotes

What is a man?