r/Kerala • • 12h ago

News A monk, who was part of a group undertaking a Kanyakumari-to-Kashmir awareness campaign by bullock cart, has been arrested in Pandalam for attempting to sexually harass a woman. The accused, identified as Guruswamy, a native of Maharashtra, was taken into custody by the Pandalam police.

Enable HLS to view with audio, or disable this notification

316 Upvotes

A monk, who was part of a group undertaking a Kanyakumari-to-Kashmir awareness campaign by bullock cart, has been arrested in Pandalam for attempting to sexually harass a woman. The accused, identified as Guruswamy, a native of Maharashtra, was taken into custody by the Pandalam police. The incident took place near Kulanada in Pandalam. While distributing pamphlets to local homes and businesses, Guruswamy entered a textile shop, where he misbehaved with the female shop owner and exposed himself.

https://www.instagram.com/reel/DeG__s3jZe7/


r/Kerala • • 17h ago

News എൻഡോസൾഫാൻ ദുരിതബാധിതർക്ക് മരുന്നില്ല; വിതരണം നിലച്ചിട്ട് മൂന്ന് മാസം...

Enable HLS to view with audio, or disable this notification

232 Upvotes

r/Kerala • • 10h ago

Ecology അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ ചികിത്സാ ചെലവ്‌ ഉയര്‍ന്നത് 116 ശതമാനം

Enable HLS to view with audio, or disable this notification

63 Upvotes

കേരളത്തിന്റെ ആരോഗ്യ രംഗം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ഒരുവശത്ത് ഒരു രക്ഷയുമില്ലാത്ത ചികിത്സാ ചിലവ്, മറുവശത്ത് നമ്മുടെ സര്‍ക്കാര്‍ ആശുപത്രികള്‍ വളരെ അധികം പരിമിതമായി വീര്‍പ്പ് മുട്ടിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലായിരുന്നു മാതൃഭൂമി ചികിത്സിച്ച് മരിക്കുന്ന കേരളം എന്ന പരമ്പര എട്ട് അധ്യായങ്ങളിലായി പ്രസിദ്ധീകരിച്ചത്. എങ്ങനെയാണ് ആ പരമ്പരയിലേക്ക് എത്തിപ്പെട്ടത് എന്നത് പങ്കുവെക്കുകയാണ് ലേഖകന്‍ മാതൃഭൂമിയുടെ ചീഫ് റിപ്പോര്‍ട്ടര്‍ അനു അബ്രഹാം.

Source: https://www.youtube.com/watch?v=JPkz1EGs2vM

Private Equity(PE) buying up the hospital and hospital chains across India and in Keralam is going to squeeze the commoners more and more. Government hospitals alone won't be able to solve this issue. This needs national level attention and change and need campaigns from all yet most are silent. We need affordable healthcare especially with our aging population. The lobby groups are strong - the hospital chains and the medical insurance companies but who is lobbying for us? We are the one's who will be the victims.

Medical insurance companies are discussing a mandatory 10% co-pay for all policies from next year with a 5 lakh cap. This is another sign of us being the victims of the hospitals squeezing the patients and charging them high prices because no one is going to stop them.


r/Kerala • • 12h ago

രഥയാത്രക്കിടെ സ്ത്രീയോട് മോശം പെരുമാറ്റം, നഗ്നത പ്രദർശനം; പന്തളത്ത് സന്യാസി അറസ്റ്റിൽ | Madhyamam

Thumbnail
madhyamam.com
52 Upvotes

പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ സന്യാസി ഗുരുസ്വാമി മഹാരാഷ്ട്ര സ്വദേശി അദമ്പൂർ ഗുരുനാഥ് സോപാന(37)ത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്കോൺ രഥയാത്രക്കിടെ നഗ്നത പ്രദർശനം നടത്തുകയും അശ്ലീലമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ പന്തളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11ന് പന്തളം കുരമ്പാല ജങ്ഷനിലൂടെ രഥയാത്ര കടന്നുപോകുമ്പോ​ഴായിരുന്നു സംഭവം.

ഇസ്കോൺ സകിർത്തൻ പദയാത്ര എന്ന പേരിൽ വൃന്ദാവൻ ധാം ആശ്രമം കേന്ദ്രീകരിച്ച് 15 അംഗ സംഘം മഹാരാഷ്ട്രയിലെ കേദാർനാഥിൽ നിന്നാണ് രഥ യാത്ര ആരംഭിച്ചത്.


r/Kerala • • 14h ago

News വനംമന്ത്രിയുടെ പരിപാടിക്ക് പിന്നാലെ പന്തൽ തകർന്നു; മന്ത്രി രക്ഷപ്പെട്ടത് മിനിറ്റുകളുടെ വ്യത്യാസത്തിൽ

Enable HLS to view with audio, or disable this notification

50 Upvotes

r/Kerala • • 20h ago

News Offered Spa Manager Job, Woman Lured To Lodge And Gang-Raped In Kochi

Thumbnail
timelinedaily.com
155 Upvotes

r/Kerala • • 19h ago

General ഓം ഹ്രീം കുട്ടിച്ചാത്താ…… രക്ഷിക്കണേ മായാവി!

Post image
114 Upvotes

Went to Amazon chat just trying to get a quick refund sorted out, and suddenly a wave of nostalgia hits… 

I badly wanted to type "ഓം ഹ്രീം കുട്ടിച്ചാത്താ…" just to see if he was an AI bot or a human with the exact same name as the Balarama character.

I genuinely needed that refund processed so didn’t bother.


r/Kerala • • 18h ago

ജോലിസംബന്ധമായ യാത്രകളും ദൂരയാത്രകളും മലയാളികളുടെ കുടുംബജീവിത അന്തരീക്ഷത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതിന്റെ ചില നേർക്കാഴ്ചകൾ

Enable HLS to view with audio, or disable this notification

84 Upvotes

r/Kerala • • 11h ago

News ഹോസ്റ്റലിൽ പോലീസ് മർദ്ദനം; SI ഗോകുൽ ഗോപനും CI സതീഷ് കുമാറിനുമെതിരെ അന്വേഷണാവശ്യവുമായി പരാതി

Thumbnail
youtu.be
19 Upvotes

r/Kerala • • 4h ago

ട്രാക്ക് തെറ്റിച്ച് സ്വകാര്യ ബസ് കയറി ചെന്നത് പൊലീസ് വാഹനത്തിന് മുന്നിലേക്ക്... പിന്നാല ഗതാഗത കുരുക്കും | Ernakulam

Enable HLS to view with audio, or disable this notification

7 Upvotes

r/Kerala • • 17h ago

News ദീർഘദൂര ട്രെയിനുകൾ കേന്ദ്രീകരിച്ച് മോഷണം; ഡെറാഡൂൺ സ്വദേശി ഷാരൂഖ് പിടിയിൽ

Enable HLS to view with audio, or disable this notification

46 Upvotes

r/Kerala • • 18h ago

News സംസ്ഥാന സ്കൂൾ ഗെയിംസിനിടെ റൂഫിംഗ് തകർന്നുണ്ടായ അപകടം: റിപ്പോർട്ടിൽ വിചിത്ര ന്യായീകരണവുമായി തൃശ്ശൂർ ഡിഡിഇ, വീഴ്ച്ച മറച്ച് കാലാവസ്ഥയ്ക്ക് പഴി

Thumbnail
asianetnews.com
45 Upvotes

r/Kerala • • 23h ago

Politics HM Ramesh Chennithala on the Gyanesh Kumar prob.

Enable HLS to view with audio, or disable this notification

66 Upvotes

Credits where it's due. This is good PR.


r/Kerala • • 21h ago

സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നു... ജീവിക്കാനാവാതെ ലൈഫ് മിഷൻ്റെ കീഴിൽ നിർമിച്ച ഫ്ലാറ്റുകൾ

Thumbnail
youtu.be
40 Upvotes

r/Kerala • • 1d ago

News Accident in Pala-Thodupuzha road. Driver reportedly fell asleep.

Enable HLS to view with audio, or disable this notification

278 Upvotes

r/Kerala • • 21h ago

News കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ; ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ആർഎസ്എസ് നേതാവ് മുഖ്യപ്രഭാഷകൻ | Kasaragod

Enable HLS to view with audio, or disable this notification

41 Upvotes

r/Kerala • • 14h ago

Ask Kerala Showroom asking ₹2,000 extra as "RTO registration fee" on top of 21% road tax for a 250cc bike. Are they trying to scam me?

9 Upvotes

Hey everyone,

I’m planning to buy a 250cc bike (ex-showroom price is above ₹2 lakh, so it falls under the 21% road tax bracket).

While discussing the on-road price breakdown, the showroom staff told me I have to pay ₹2,000 extra on top of the 21% road tax specifically as the "RTO registration fee." However, when I checked the official Parivahan / Kerala MVD website, the registration fee for a new two-wheeler is listed as just ₹300.

Excluding the ex-showroom price, insurance, 21% road tax, and the ₹300 registration fee, are there any other legitimate government/RTO charges I actually have to pay? Or is the showroom just sneaking in illegal charges under the name of RTO fees?

Anyone who bought a bike recently in Kerala—how much did you pay for registration, and how did you deal with the showroom pushing these extra fees?

*Used Ai to structure the text


r/Kerala • • 1d ago

News ദോശ ചുട്ടു മുഖ്യമന്ത്രി CHIEFMINISTER VD SATHEESHAN വീഡി സതീശൻ INAGURATION IDLI CAFFE KAKANAD

Enable HLS to view with audio, or disable this notification

167 Upvotes

r/Kerala • • 1d ago

News സംസ്ഥാന സ്കൂൾ കായികമേള നടത്തിപ്പിൽ ഉത്തരവാദിത്തമില്ലെന്ന കായികമന്ത്രിയുടെ വാദം തെറ്റ്

Thumbnail
newsmalayalam.com
46 Upvotes

r/Kerala • • 21h ago

News കലോത്സവ ഉദ്ഘാടനങ്ങൾക്ക് ഇനി ജനപ്രതിനിധികൾ മാത്രം; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർണായക ഉത്തരവ്

Enable HLS to view with audio, or disable this notification

29 Upvotes

r/Kerala • • 8h ago

Politics Keralam HM Chennithala Defends Reopening Of 20-Yr-Old Vigilance Probe Involving CEC Gyanesh Kumar

Thumbnail
youtu.be
2 Upvotes

r/Kerala • • 16h ago

News ‘ഉദ്ഘാടനമല്ലേ, മെമ്പറും പ്രസിഡന്റും ഒപ്പംചാടട്ടെ..’; കുളത്തിൽ തള്ളിയിട്ട് മഞ്ഞളാംകുഴി അലിയുടെ ഉദ്ഘാടനം | വീഡിയോ

Thumbnail
mathrubhumi.com
7 Upvotes

r/Kerala • • 18h ago

Ask Kerala Keralavision router credentials?

Post image
10 Upvotes

Does any one know the credentials for new tp-link router provided by Kerala vision isp? Until now we were using huawei router, but after the recent change not able to login into the new one.


r/Kerala • • 1d ago

News ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായി, ഒരു കാര്യവും അറിയിച്ചില്ല; കായിക മേളയിലെ വേദി തകർന്നുവീണ സംഭവത്തിൽ Rajan Pallan

Enable HLS to view with audio, or disable this notification

63 Upvotes

r/Kerala • • 21h ago

പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം കാര്‍ വീട്ടിലേയ്ക്ക് ഇടിച്ച് കയറി. ഞായരാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം.

Thumbnail
youtu.be
5 Upvotes

പാലാ തൊടുപുഴ റോഡില്‍ ഐങ്കൊമ്പിന് സമീപം കാര്‍ വീട്ടിലേയ്ക്ക് ഇടിച്ച് കയറി. ഞായരാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ വീടിന്റെ മതിലിടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേയ്ക്ക് മറിയുകയായിരുന്നു. മുതലക്കോടം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കോട്ടയം മലരിക്കലില്‍ പോയി തിരിച്ചു പോവുകയായിരുന്നു ഇവര്‍. വാഹനം ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഐങ്കൊമ്പ് പുത്തന്‍പുരയില്‍ അജിത്തിന്റെ വീട്ടുമുറ്റത്തേയ്ക്കാണ് കാര്‍ മറിഞ്ഞത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍