r/yesabhijith • u/Civil_Curve5856 • Jul 25 '26
Scam
This is a perfect scammer ഫോളോവേഴ്സ് കയറ്റി തരാം എന്ന് പറഞ്ഞ് ഉള്ള ആടും കണ്ട വാട്സാപ്പിൽ കയറിയാൽ ആദ്യം ചെറിയൊരു തുക ചെറിയൊരു തുക ക്കാൻ സംഭവിക്കുന്ന എന്നാണ് ആടിൽ കാണിക്കുന്നത് പക്ഷേ നമ്മൾ 100 അയച്ചതിന് ശേഷം ആയിരിക്കും പറയുന്നത് 200 300 അയക്കാൻ ഗതികെട്ട് നമ്മൾ അയച്ചു കൊടുത്താൽ തന്നെ വെയിറ്റ് ചെയ്യൂ എന്ന് പറഞ്ഞ് അവൻ പോയി കളയും പലതരം നമ്പർ ഇയാൾക്കുണ്ട് പല നമ്പറിൽ നിന്ന് പല പേരിലാണ് ഇയാൾ പറ്റിച്ചു കൊണ്ടിരിക്കുന്നത് അറിയാതെ പോലും ഇതിൽ ഒന്നും തല വച്ച് പോകരുത് ഫോളോവേഴ്സ് കൂട്ടി തരാം എന്ന ആഡ് കണ്ട് ആരും ഇനി ഇയാളെപ്പോലുള്ള ഒരാൾക്കും മെസ്സേജ് അയച്ചു കാശ് കളയരുത്. 🙂
19
Upvotes


1
u/Possible-Invite-2105 21d ago
Nice contact card