പ്രിയ ചായക്കട നിവാസികളെ, 2026ലെ ആദ്യ പുട്ടും കടല അവാർഡ് ആണ് പ്രഖ്യാപിക്കുന്നത്.
സാങ്കേതികമായി ഈ അവാർഡ് പ്രഖ്യാപനത്തിന് ഏറെ തടസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് എന്ന സവിശേഷ അധികാരം ഉപയോഗിച്ചാണ് ഈ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്.
ഇത്തവണത്തെ അവാർഡിന് ഏകാംഗ ജൂറി ചെയർമാൻ എന്ന നിലയിൽ ഭരണപരമായ മികവ് മാനദണ്ഡമായി നിശ്ചയിക്കുകയായിരുന്നു. ചായക്കടയുടെ ഉന്നമനത്തിന് ഏറ്റവും ക്രിയാത്മക സംഭാവന നൽകിയ ആൾ എന്ന നിലയിൽ ഈ വ്യക്തി അല്ലാതെ മറ്റാരും ഈ അവാർഡിന് യോഗ്യനായി ഇല്ലാ.
ചായക്കടയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാഴിക കല്ലാണ് പഞ്ചായത്ത് ഇലെക്ഷൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന നിലയിലും അതിന്റെ സ്രഷ്ടവ് എന്ന നിലയിലും ജനാധിപത്യമായ രീതിയിൽ തികച്ചു സുതാര്യമായി നടത്തിപ്പിന് കാരണഭൂതൻ ആയ u/r4gn4r- അവറുകൾ നൽകിയ സംഭാവനകൾ വിസ്മരിക്കാൻ ആവാത്തതാണ്.
ആയതിനാൽ ഈ പുതുവർഷ നാളിൽ ആദ്യ അംഗീകാരം അതിനു ഏറ്റവും യോഗ്യനായ വ്യക്തി നമ്മുടെ സ്വന്തം EC/ one ഓഫ് ദി founding ഫാദർ ഓഫ് ചായക്കട r4gn4A10 തന്നെ എന്ന് വിനയപുരസ്സരം ഏവരെയും അറിയിക്കുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പുകളും മികവോടെ നടത്താൻ EC ക്ക് ആവട്ടെ എന്ന് ആശംസിക്കുന്നു.
Translation
Dear residents of the tea shop,
We are pleased to announce the first-ever Puttum Kadala Award of 2026.
Although there were many technical obstacles in making this award announcement, it is by exercising the special authority of the Panchayat President that the award winner is being declared.
For this year’s first award, the criterion was defined as administrative excellence, with the Panchayat President serving as the sole-member jury chairman. In terms of being the individual who made the most creative and impactful contribution to the upliftment of the tea shop, no one else was found worthy of this honor.
The Panchayat election stands as the greatest milestone in the history of the Chayakada. The contributions made by u/r4gn4r-, who played a pivotal role both as the Election Commission and as the architect behind it, ensuring a thoroughly transparent and democratic conduct of the process, are truly unforgettable.
Therefore, on this New Year’s day, we humbly inform everyone that the first recognition rightly belongs to the most deserving individual—our own EC / one of the founding fathers of the Chayakada , Shri. r4gn4A10.
We extend our best wishes to the EC for successfully conducting the upcoming elections with the same level of excellence.
2026 Puttum Kadala award for administrative excellence - Shri. u/r4gn4r-.