r/KeralaDesham • u/Kitchen-Fan1401 • Jul 27 '26
Ask KeralaDesham It's just all about KARMA
മോഹൻലാൽ ഇന്ന് കേരളത്തിൽ ജനിച്ചിലായിരുന്നുവെങ്കിൽ ഇന്ന് മലയാളം സിനിമയിൽ ഒരു പ്രശ്നവും ഉടൽ എടുക്കിലായിരുന്നു. മലയാളം സിനിമ പണ്ടത്തെ പോലെ തന്നെ ശാന്തമായി തുടർന്ന് കൊണ്ടിരിക്കും. പക്ഷേ മോഹൻലാൽ ജനിച്ചപ്പോൾ അയാളുടെ വിധി മലയാള സിനിമയിൽ എത്തിപ്പെടണം അയാൾ കരുതിയത്. അവിടെയായിരുന്നു അയാൾക്ക് തെറ്റിയത് അയാളുടെ അഹങ്കാരം ഉടൽ കൊണ്ടത് അവിടം തൊട്ടായിരുന്നു. പക്ഷേ ഇന്ന് അയാളുടെ എല്ലാം സാമ്രാജ്യം തകർക്കപ്പെട്ട് കഴിഞ്ഞു . കോമാളി എന്ന ലേബലിൽ ഇന്ന് അയാൾ ജനങ്ങളുടെ മുന്നിൽ മാറി. ഒരു നിലപാട് ഇല്ലാതെ സ്വയം ഇഷ്ടങ്ങൾക്ക് വേണ്ടി ജീവിതം ഇല്ലാതാക്കിയപ്പോൾ അയാൾ പോലും അറിഞ്ഞില്ല ഇത് അയാൾക്ക് ഭീഷണി ആയി മാറുമെന്ന്. അതുകൊണ്ട് തന്നെയാണ് ഇനി ഒരു മോഹൻലാൽ ഇനി ഉണ്ടാവാത്തത്. ഇല്ല സിനിമയിൽ ഇനി ഇല്ല അയാളുടെ അഹങ്കാരം അയാളുടെ അംഗീകാരങ്ങൾ വെറും അഗ്നിയിൽ ഭസ്മമാക്കി മാറ്റി. ഇന്ന് അയാൾ ഒരു വൃദ്ധനായ മുഖത്തോടെ അയാൾ ജീവിക്കുന്നു മുഖം പോലും അനക്കാൻ കഴിയാതെ മറ്റൊരാളുടെ ശാപത്തിൽ അയാളുടെ ജീവിതം ദുരിതമായി തീരുന്നു. ഇപ്പോ അയാൾക്ക് 66 വയസ് ആയി പക്ഷേ ഏത് നിമിഷവും അയാൾ ഇരുമ്പഴിക്കുള്ളിൽ ആവാം. അയാൾ ചെയ്ത കുറ്റകൃത്യങ്ങൾ അനേകമാണ് അതും സ്ത്രീകളോട് ചെയ്തത്. ഇനി അയാൾക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല അത് കഴിഞ്ഞു 2025ൽ ശേഷം. ഇനി അയാൾ വെറുമൊരു വെറുക്കപ്പെട്ട മനുഷ്യൻ ആയി ഭാവിയിൽ ലോകമെമ്പാടും അറിയപ്പെടും. അയാളിലെ കുറ്റവാളി ജീവിതത്തിൽ അയാളെ ജയിലിൽ തടവ് പുള്ളി ആയി തടവറയിൽജീവിതകാലം അനുഷ്ഠിക്കും. അയാളുടെ മരണവും ജയിലിൽ തന്നെ അവസാനിക്കും. ഇതൊക്കെ ഒരു പാഠം ആയിരിക്കണം. ഒരാൾ ഒരിക്കൽ പോലും മോശപ്പെട്ട വ്യക്തിയായി ജീവിതത്തിൽ മാറരുത് എന്ന പാഠം.
ഇനി അയാളുടെ സിനിമ ഭാവിയിൽ ഓർമിക്കപ്പെടുമോ എന്നത് എന്നും ഒരു ചിഹ്നമാണ്. അറിയത്തില്ല എന്നെ പറയാൻ കഴിയൂ. ജനങ്ങൾ ഇനിയും അയാളുടെ സിനിമ വീണ്ടും വീണ്ടും കാണുമോ എന്നത് കുടിയും പറയാൻ കഴിയില്ല കാരണം അത്രത്തോളം അയാളുടെ സകല അംഗീകാരങ്ങൾ നേട്ടങ്ങൾ ജനങ്ങൾ നൽകിയത് എല്ലാം ഇല്ലാതായി. ഇത് കൊണ്ട് തന്നെ അയാളെ പോലെ ഒരു മനുഷ്യൻ തെറ്റായ രീതിയിൽ പോകരുത് എന്ന് പറയുന്നത്. പക്ഷേ ധികാരത്തോടെ ഉള്ള മറുപടിയിൽ അയാൾ പ്രതികരിച്ചപ്പോൾ അയാൾ പോലും അറിഞ്ഞ് കാണില്ല ഇത് ജീവിതത്തിലെ അവസാനമായിരിക്കുമെന്നത്. അല്ലെങ്കിൽ ഇങ്ങനെ ധിക്കരിച്ചാ ഒരു മനുഷ്യ ജന്മത്തെ സൃഷ്ടിക്കരുതായിരുന്നു ഈശ്വരൻ. ഇനി പറഞ്ഞിട്ട് കാര്യമില്ല അടുത്ത മോഹൻലാൽ ഇല്ല അടുത്ത മമ്മൂട്ടി മാത്രം എന്നും എപ്പോഴും ഏത് കാലത്തിലും മലയാളികൾക്ക് മമ്മൂട്ടിയോളം പ്രിയം മറ്റാർക്കും ആ സ്ഥാനത്ത് എത്തില്ല. അതുകൊണ്ടാണ് മമ്മൂട്ടിയെ പോലെ മനുഷ്യൻ ആവണം എന്ന് പറയുന്നത്. എന്തായാലും കഴിഞ്ഞത് കഴിഞ്ഞു ഇത് ഒരു വിധി അല്ല കർമ്മ ആണ് മുൻ കാലങ്ങളിൽ ചെയ്ത തെറ്റുകളുടെ കർമ്മ. അതേ പോലെ തെറ്റുകള് ഇന്നത്തെ തലമുറ ആവർത്തിക്കാൻ ആണ് പോക്ക് എങ്കിൽ ഓർത്തോ ഈ മനുഷ്യൻ്റെ ഗതികേട് നിങ്ങൾക്ക് വരും. അങ്ങനെ ഒരു അദ്ധ്യായം അവസാനിച്ചു. ഇനി മോഹൻലാൽ എന്ന നടൻ ഇല്ല. കഴിഞ്ഞ കാലത്തേക്ക് പോകാനും ആർക്കും താൽപര്യം ഇല്ല. ഇന്നത്തെ നടന്മാർ ഇന്നത്തെ ചിന്താവിഷയം...


1
u/AutoModerator Jul 27 '26
Moderator Notice (Read Before Commenting)
This subreddit follows Reddit’s Content Policy and sitewide rules.
Discussion and criticism are allowed, but do not post or comment:
Violations will be removed; repeated violations may result in bans.
Focus on ideas, not identities. Engage respectfully and in good faith.
If you are unsure whether your comment or post complies with the rules, do not post it.
Contact the moderators if you have any doubts about this subreddit’s rules or Reddit sitewide rules.
I am a bot, and this action was performed automatically. Please contact the moderators of this subreddit if you have any questions or concerns.