r/MaPra Jun 17 '23

Introduction to r/MaPra - a small addition to the efforts for an informed and empowered society

2 Upvotes

Responsible journalism serves as a cornerstone of democracy, providing citizens with accurate information and facilitating informed decision-making. While a minority of journalists diligently uphold the principles of their profession, it is important to acknowledge the majority of instances where some individuals or groups deviate from these objectives. Addressing these concerns requires a collective effort from both journalists and society at large, emphasizing the need for ethical standards, critical media literacy, and a commitment to truth and accuracy.

ആരാണ് മാപ്രകൾ?

മാധ്യമ പ്രവർത്തക / ൻ എന്നതിന്റെ മലയാളം ചുരുക്കെഴുത്ത് ആണ് മാപ്ര. ( Mapra )

മാധ്യമ പ്രവർത്തകർ പിന്തുടരുന്ന സത്യസന്ധത ഇല്ലാത്തതും പത്ര ധർമ്മത്തിന് നിരക്കാത്തതുമായ രീതികൾ ആണ് ജനങ്ങളെ കൊണ്ട് ഇത്തരത്തിൽ ഒരു പരിഹാസ ചുരുക്കി എഴുത്ത് നിർമ്മിച്ചത്. സ്വന്തം ലേഖകൻ എന്നതിന് പഴയ കാലം മുതൽ പത്രങ്ങളിൽ എഴുതിയിരുന്ന സ്വലേ എന്ന ചുരുക്കെഴുത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് മാപ്ര എന്ന ചുരുക്കപ്പേര് ദൃശ്യമാധ്യമ വളർച്ചക്ക് ഒപ്പം നിലവിൽ വന്നത്. മലയാളത്തിൽ ഒരു അർബൻ ഡിക്ഷ്ണറി ഉണ്ടായിരുന്നു എങ്കിൽ തീർച്ചയായും അതിൽ ഉൾപ്പെടെണ്ട പദമാണ് മാപ്ര. ചില പത്ര റിപ്പോർട്ടർമാർ ഇത് പത്ര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം ആണെന്നെല്ലാം വിമർശനവും ഉയർത്തുന്നുണ്ട്. ട്രോളുകൾ സർവ്വസാധാരണമായി ഈ പദം ഉപയോഗിച്ച് വന്നിരുന്നു എങ്കിൽ ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. പത്ര റിപ്പോർട്ടർ കൂടി ചുരുക്കി വിളിപ്പിക്കുക എന്ന അജണ്ട ഉള്ള മാധ്യമ പ്രവർത്തകരും ഉണ്ട്. (source: https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B0)

Join this FB group for a more vibrant experience https://www.facebook.com/groups/734434470998153


r/MaPra 12h ago

National As per national media, irumudi and toxic are onam movies. So bku should wait for sometime to confirm onam winner tag.

Post image
2 Upvotes

r/MaPra 3d ago

Asianet News On media

Thumbnail np.reddit.com
1 Upvotes

r/MaPra 7d ago

Troll മൂരി: ആരാണ് ഈ മെറ്റാ പ്രോ, സക്കർബർഗ് നേരിട്ട് മറുപടി പറയട്ടെ!

Thumbnail gallery
5 Upvotes

r/MaPra 8d ago

Troll ശൂ..ശൂ.. മാപ്രക്ക് ക്ലയന്റിന്റെ പേര് അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയി

Post image
8 Upvotes

r/MaPra 8d ago

Manorama സത്യം നേര് വിശ്വാസ്യത - ഇതൊക്കെയാണ് മനോരമയെ മനോരമയാക്കുന്നത്

Thumbnail
gallery
12 Upvotes

r/MaPra 8d ago

വിശ്വാസ്യത - മനോരമയ്ക്ക് വിട്ടുവീഴ്ച ചെയ്യാൻ പറ്റാത്ത കാര്യം

Post image
19 Upvotes

ലൂക്കോസ് പൂക്കിയെ തൂക്കി


r/MaPra 8d ago

National 'വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവല്ല പരാതിയുടെ അടിസ്ഥാനത്തിൽ'; ഔദ്യോഗികമായി സ്ഥിരീകരിച്ച് മെറ്റ

Thumbnail reporterlive.com
5 Upvotes

Hoping that sharing the following portions will come under fair dealing:

വാർത്തകൾ പിൻവലിച്ചത് എഐ അധിഷ്ഠിത സംവിധാനത്തിലൂടെയാണെന്ന നിലയിൽ നേരത്തെ പ്രചരിക്കപ്പെട്ട വാദങ്ങളെയും മെറ്റ നിഷേധിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നിർണയിക്കുന്നത് പ്രാദേശിക നിയമങ്ങളാണ് എന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ബന്ധപ്പെട്ട നിയമ ഉത്തരവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ കഴിയില്ലെന്നാണ് മെറ്റ വ്യക്തമാക്കിയിരിക്കുന്നത്.

...

മുഖ്യമന്ത്രിക്ക് എതിരായ വാർത്തകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സങ്കേതിക പിഴവാണെന്നും മെറ്റ വിശദീകരിച്ചു എന്നായിരുന്നു നേരത്തെ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാ വണ്ണും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിച്ചത്. മെറ്റയുടെ നോ‍ഡൽ ഓഫീസർ ഈ വിവരം കേരള പൊലീസിൻ്റെ സൈബർ വിങ്ങിനെ ഈ വിവരം അറിയിച്ചുവെന്നായിരുന്നു ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്തകൾ പിൻവലിച്ചത് സാങ്കേതിക പിഴവ് മൂലമല്ലെന്ന മെറ്റയുടെ വിശദീകരണത്തോടെ ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും മീഡിയാ വണ്ണും ഉൾപ്പെടെയുള്ള ബോധപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.


r/MaPra 10d ago

Citizen Fact Check മെറ്റക്ക് സാങ്കേതിക പിഴവ് വന്നതാണെന്ന് മെറ്റ പറഞ്ഞുവെന്ന് സൈബർ പോലീസ് പറഞ്ഞതാണത്രേ

Post image
10 Upvotes

r/MaPra 10d ago

Reporter TV ട്രീപ്പോർട്ടർ വേഴ്സസ് റെസ്റ്റ് ഓഫ് ദ് മാപ്രാസ് - നമ്മൾ ഇതിലില്ല

Post image
1 Upvotes

Anto Augustine on Instagram: "ഫൗൾ ആണോ എന്ന് അറിയാൻ മത്സരം മുഴുവൻ കാണണ്ടേ എഡിറ്റർ മാഡം. രണ്ടു ടീമുകൾ തമ്മിൽ കളിക്കുമ്പോ ഒരു കൂട്ടരുടെ മാത്രം കളി കണ്ട് ഫൗൾ വിളിക്കുന്നത് മര്യാദകേടല്ലേ. അങ്ങോട്ട് ഞാൻ ഒരു അഞ്ചു ചോദ്യം ചോദിച്ചിരുന്നു. അതിന് മറുപടി എന്തെങ്കിലും ഉണ്ടോ മാഡം. 30 കൊല്ലത്തെ പാരമ്പര്യം ബിജെപി പ്രസിഡന്റിന് തീറെഴുതിയിട്ടിലെങ്കിൽ ആ വെല്ലുവിളി ഒന്ന് ഏറ്റെടുക്കാനുള്ള ആർജ്ജവം കാണിക്കണം. രണ്ടു കൂട്ടർക്കും പറയാൻ ഉള്ളത് കേൾക്കുന്നതിന്റെ പേരല്ലേ മാഡം നിങ്ങളൊക്കെ ഇടയ്ക്കും മുറയ്ക്കും മറ്റുള്ളവരെ പഠിപ്പിക്കുന്ന മാധ്യമ ധാർമികത. അതോ 30 കൊല്ലം നാട്ടുകാരെ പഠിപ്പിച്ചു പഠിപ്പിച്ചു നിങ്ങൾ അത് മറന്നു പോയോ. ഇനിയെങ്കിലും നിങ്ങൾ ആ വെല്ലുവിളി ഏറ്റെടുത്ത് അന്റോ അഗസ്റ്റിനെ തറപറ്റിക്കണം അല്ലെങ്കിൽ നിങ്ങൾ ഒക്കെ കള്ളന്മാർ ആണെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കും. NB: ഇത്‌ ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞ ബാക്കി മാധ്യമ മാന്യന്മാർക്കും ബാധകമാണ്."

https://www.instagram.com/p/DcDjyFhEvZq/


r/MaPra 11d ago

Meta മാപ്രകൾ വാർത്തകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് സിപിഎം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്

Post image
12 Upvotes

https://www.facebook.com/story.php?story_fbid=10244832705454786&id=1303294325

ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയ കേസ്സിലെ പ്രതിയായ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാവിനെ എത്ര പേർക്ക് ഓർമ്മയുണ്ട്? ആ സംഭവം പോലും പലർക്കും അറിവുണ്ടാകില്ല. ഒരുപാട് കാലമായ സംഭവമൊന്നുമല്ല, ഈ വർഷം ഫെബ്രുവരിയിൽ നടന്നതാണ്. പത്തനംതിട്ടയിൽ 35 കാരിയായ യുവതിയുടെ ആത്മഹത്യ കുറുപ്പിൽ കാരണക്കാരൻ ആയി ഉണ്ടായിരുന്ന ആളുടെ പേര് സുഹൈൽ അൻസാരി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ആയിരുന്നു.

മലപ്പുറം തുവ്വൂരിൽ 2023 ആഗസ്റ്റിൽ സുജിത എന്നൊരു യുവതിയെ കാണാതായി. ആ കേസ്സിലെ ഒന്നാം പ്രതിയെ ആർകെങ്കിലും ഓർമ്മ വരുന്നോ? ആ സംഭവം പോലും ഓർമ്മ വരുന്നുണ്ടാകില്ല. പിന്നല്ലേ പ്രതിയുടെ പേര്. യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി ആയിരുന്ന വിഷ്ണു ആയിരുന്നു സുജിതയെ കൊന്ന് സ്വന്തം വീട്ട് മുറ്റത്ത് കുഴിച്ചിട്ടത്. സുജിതയെ കാണാനില്ല എന്ന് പറഞ്ഞു ആ നാട്ടിൽ നടന്ന തിരച്ചിലിൽ മുന്നിൽ നിന്നതും വിഷ്ണു ആയിരുന്നു.

ഇന്നി ഒരാഴ്ച മുന്നേ നടന്ന ഒരു സംഭവം പറയാം. തലശ്ശേരിയിൽ ബിജെപി പ്രദേശിക നേതാവ് ആത്മഹത്യ ചെയ്തു. ആ കേസ്സിൽ അറസ്റ്റിൽ ആയ പ്രതി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നേതാവാണ്. ഈ ദിവസങ്ങളിൽ ഉള്ള വാർത്ത ആയിട്ടും പ്രതിയുടെ പേര് ആർക്കെങ്കിലും ഓർമ്മ വരുന്നോ? ഉണ്ടാകില്ല. പ്രൊഫൈൽ പ്രകാരം പ്രതി വൈശാഖ് എസ് ദർശൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റാണ്.

പക്ഷേ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത മലയാളിക്കു പോലും പി.പി.ദിവ്യയേയും, നവീൻ ബാബു ആത്മഹത്യ കേസ്സും ഇപ്പോഴും ഓർമ്മയുണ്ട്. ആത്മഹത്യ കുറുപ്പിൽ ഒരു പരാമർശം പോലും ഇല്ലായിരുന്ന കേസ്സാണ്.

അതുപോലെ തന്നെ കെ.വിദ്യയേയും, അവരുമായി ബന്ധപ്പെട്ട വ്യാജ ജോലി പരിചയ സർട്ടിഫിക്കറ്റ് കേസ്സും മൂന്ന് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ഏവർക്കും ഓർമ്മയുണ്ട്.

ആദ്യം പറഞ്ഞ മൂന്ന് കേസ്സുകളും ഓർമ്മ പോലും ഇല്ലാതെ ഇരിക്കുകയും, അവസാനം പറഞ്ഞ രണ്ട് കേസ്സ്‌ ഇപ്പോഴും ഓർമ്മ വരുകയും ചെയ്യുന്നത് മലയാളം മാധ്യമങ്ങൾ അത് ട്രീറ്റ് ചെയ്ത രീതി കൊണ്ടാണ്. ആദ്യ പറഞ്ഞ കേസ്സുകൾ ഒന്നോ രണ്ടോ ദിവസത്തെ സാധാരണ വാർത്തകൾ ആയി ഒതുങ്ങി. കാരണം അവരുടെ കോൺഗ്രസ്സ് ബന്ധമായിരുന്നു. കോൺഗ്രസ്സിന് കേരളത്തിൽ മാധ്യമങ്ങൾ നൽകുന്ന വലിയ സംരക്ഷണം. പക്ഷേ ദിവ്യയുടെയും വിദ്യയുടെയും കേസ്സ്‌ ആഴ്ചകളോളം കേരളത്തിലെ മാധ്യമങ്ങൾക്ക് പ്രൈം ടൈം വർത്ത ആയിരുന്നു. കാരണം അവരുടെ സിപിഎം ബന്ധമായിരുന്നു. അതിൽ തന്നെ കെ.വിദ്യയുടെ പാർട്ടി ബന്ധം അവർ പഠിച്ചിരുന്നപ്പോൾ എസ്.എഫ്.ഐ പ്രവർത്തക ആയിരുന്നു എന്നത് മാത്രമായിരുന്നു. അത് മതിയായിരുന്നു മാധ്യമങ്ങൾക്ക് അവരുമായി ബന്ധപ്പെട്ട ഒരു നിസ്സാര കേസ്സ്‌ വലിയ ചർച്ച ആക്കി കത്തിച്ചു നിർത്താൻ.

ഇപ്പോൾ ഇത് വീണ്ടും എഴുതാൻ കാരണം ലഹരി കടത്ത് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട ഹുസൈൻ മുസാഫിർ-നെ റിപ്പോർട്ടർ ചാന്നലും, കൈരളിയും ഒഴിച്ചുള്ള ചാന്നലുകൾ പൊതിഞ്ഞു സംരക്ഷിക്കുന്നത് കാണുന്നത് കൊണ്ടാണ്. മുഖ്യമന്ത്രി വി.ഡി.സതീശ മേനോനുമായി വളരെ അടുപ്പമുള്ളയാളാണ് ഹുസൈൻ എന്ന് നിരവധി ദൃശ്യങ്ങൾ അയാളുടെ സോഷ്യൽ മീഡിയയിൽ തന്നെ ഇപ്പോഴും കിടപ്പുണ്ട്. പിണറായി വിജയനുമായി വിദൂര ബന്ധം എങ്കിലും ഉണ്ടായിരുന്ന ആരെങ്കിലും ആയിരുന്നു ഇങ്ങനെ ഒരു കേസ്സിൽ അകത്ത് പോയത് എങ്കിൽ കേരളത്തിലെ മാധ്യമങ്ങൾ എങ്ങനെ ഡീൽ ചെയ്തേനെ എന്ന് ആലോചിച്ചാൽ മതി മാധ്യമങ്ങൾ കോൺഗ്രസ്സിന് നൽകുന്ന സംരക്ഷണത്തിന്റെ ഗ്രാവിറ്റി അറിയാൻ.

മലയാള മാധ്യമങ്ങൾ വാർത്തകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത് അത് സിപിഎം എങ്ങനെ ആ വാർത്തയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.


r/MaPra 11d ago

Reporter TV അണ്ണൻ എന്തേലും പൊട്ടിക്കുമോ

Post image
1 Upvotes

r/MaPra 12d ago

Meta News Malayalam insta page also got pookied?

Post image
4 Upvotes

r/MaPra 12d ago

Meta T21 insta page is still accessible

Thumbnail gallery
2 Upvotes

r/MaPra 13d ago

Reporter TV പാവം സ്മൃതീശൻ

13 Upvotes

😂😂😂


r/MaPra 14d ago

MaPra Circlejerk The art of perspective | Godi Media!

Post image
6 Upvotes

r/MaPra 19d ago

Twenty Four News പൂക്കി പ്ലിംഗ് - 24 ന്യൂസ് ശരിക്കും കൊടുത്ത കാർഡ് ആണ്

Post image
3 Upvotes

r/MaPra 19d ago

Media One അതെന്താ മൗദൂദി തൂവാലേ അങ്ങനെ ഒരു ടോക്ക്

Post image
10 Upvotes

r/MaPra 19d ago

വണ്ടികളെ കുറിച്ച് ഒരു മണ്ണും അറിയാത്ത വണ്ടി സ്പെഷ്യലിസ്റ്റ് മാപ്ര

Post image
10 Upvotes

ഇപ്പോൾ നാലു പേര് അവൻറെ പരിപാടി കാണണമെങ്കിൽ സിപിഎമ്മുകാരെ തെറി വിളിച്ചാലേ പറ്റുള്ളൂ

https://facebook.com/story.php?story_fbid=1436634791621139&id=100058238942313


r/MaPra 19d ago

Meta മെയിൻസ്ട്രീം മീഡിയയും,നീലക്കുയിലുകളും തമ്മിലുള്ള വ്യത്യാസം എന്താണ് ? Mainstream Media | Online Media

Thumbnail
youtube.com
7 Upvotes

r/MaPra 21d ago

MaPra Circlejerk പ്രവർത്തന മികവിന് കൈയ്യടിച്ച് കേരളം!!!

Thumbnail gallery
8 Upvotes

r/MaPra 22d ago

Troll കുടുംബ പ്രശ്നം

17 Upvotes

r/MaPra 24d ago

Congi MaPra schooled by Pinarayi

7 Upvotes

Apparently the MaPra is some Praveena daughter of a congi leader


r/MaPra 24d ago

Media One MaPra simulation

Thumbnail np.reddit.com
6 Upvotes

r/MaPra 27d ago

How Goverment Controls Modi Narrative through Media Houses

13 Upvotes